കടത്തിൽ  - തത്ത്വചിന്തകവിതകള്‍

കടത്തിൽ  

കടമെടുത്ത ജീവിതം
തലമുറ നിലനിർത്താൻ
ദാനം ചെയ്ത ജീവിതം
കടമയിൽ കുരുങ്ങിയും
കടപ്പാട് മറന്നും
സ്വാതന്ത്ര്യത്തിലൊതുങ്ങിയും
സ്വാര്ത്ഥതയുടെവേദങ്ങൾ
സത്യകര്മങ്ങളില്ലാതെ
കലയും ശാസ്ത്രവുംനൈപുണ്യവും
കാഴ്ച വച്ച വികസന സങ്കേതങ്ങൾ
അഹന്തയുടെ വിളനിലമായ്
നരവംശത്തിന് പരിഹാസമായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-11-2017 08:02:17 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :