ജയിക്കാതെ
സീതയും മണ്ഡോദരിയും
കുന്തിയും ഗാന്ധാരിയും
പാഞ്ചാലിയും ഭാനുമതിയും
യുദ്ധക്കളത്തിലെ
പുരുഷാധിപത്യത്തിന്റെ
കെടുതികളിൽ
നിത്യ വിലാപത്തിൽ
രാമനും രാവണനും
പാണ്ഡവനുംകൗരവനും
പടവെട്ടിയപ്പോൾ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|