നാട്യം!
സ്വാതന്ത്ര്യത്തെ എതിർത്തവർ
സ്വാതന്ത്ര്യം നേടിയപ്പോൾ
അവകാശം നിലർത്തി
യാഥാസ്ഥിതികതപുലർത്തി
അന്ധമായ വികാരംവളർത്തി
പഴമയുടെ വക്താക്കളായി .
മണ്മറഞ്ഞ സ്വാതന്ത്ര്യ സേനാനികൾ
പഴമയെ മുറുകെപിടിച്ചവരെന്ന്
പ്രശംസിച്ചും പ്രസംഗിച്ചും
അധികാരചാപല്യം കാട്ടി
ജനനായകന്മാരെന്നു നടിച്ചു-
പിന്തുണ നിലനിർത്താൻ.
Not connected : |