Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
മരണം - തത്ത്വചിന്തകവിതകള്‍
മരണം  - തത്ത്വചിന്തകവിതകള്‍

മരണം  

ഇരുളിലാബീജാണ്ഡസംയോജനം പാഴ്ഭ്രൂണത്തെതടവിലാക്കി ജഠരയാതനയിലുംതാതയെന്തേ ഭ്രൂണഹത്യക്കൊരുങ്ങിയില്ല? അജ്ഞതപാപത്തെന്യായീകരിക്കുമോ?
വിശപ്പിന്നട്ടഹാസത്തിൽകണ്ണീരുരുകി- ത്തിളച്ച്ബാല്യമെരിഞ്ഞടങ്ങി.
ചാട്ടുളികുത്തുകളേറ്റുരക്തമിറ്റി അപഹാസ്യതകൾചങ്കിടരുകൾപിടർത്തി കൊള്ളിയാൻമിന്നലുംവർഷപാതങ്ങളും തലച്ചോറ്കാർന്നുപ്രാണനെചുട്ടെരിച്ചു.


up
0
dowm

രചിച്ചത്:
തീയതി:02-12-2017 09:47:03 AM
Added by :profpa Varghese
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me