ദൃഷ്ടികൾ   മാറിടത്തിലേക്കു - തത്ത്വചിന്തകവിതകള്‍

ദൃഷ്ടികൾ മാറിടത്തിലേക്കു 

നഗ്നരായികാട്ടിൽഭോഗിച്ചുനടന്നവർ
വിലക്കുoമതിലുoതീർത്തിരിക്കുന്നു.
പെൺകുട്ടിആൺകുട്ടികൾക്കിടയിലിരുന്നാൽ
ലോകാവസാനമാണ്.
മാറിടംമറക്കാതെനടന്നപ്പോൾ
അതിലൊന്നുമൊളിക്കാനില്ലായിരുന്നു.
മാറിന് റൗക്കയുംബോഡീസും
ബ്രായുംതോരണംചാർത്തുംബ്ലൗസ്സുമായപ്പോൾ
അതിനകത്തെന്തോമായാപ്രബഞ്ചമാണ്
ദ്രിഷ്ട്ടികളെല്ലാമങ്ങോട്ട്മാത്രമാണ്.


up
0
dowm

രചിച്ചത്:
തീയതി:03-12-2017 12:43:12 PM
Added by :profpa Varghese
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me