മനക്കോട്ട  - തത്ത്വചിന്തകവിതകള്‍

മനക്കോട്ട  

ജീവപരിണാമത്തിലെയവാസനകണ്ണി
കലയും ശാസ്ത്രവും നൈപുണ്യവും
മുതലാക്കിയത് പ്രളയങ്ങൾക്കാണെങ്കിൽ
നിരാശ നിഴലിക്കും പരീക്ഷണങ്ങളെന്തിന്?
അണുബോംബുകളടുക്കിവച്ചും
വിഷവാതകക്കുഴലുകളൊതുക്കിവച്ചും
ദുരന്തങ്ങളുടെ സ്വപ്നജീവിയാകാനെങ്കിൽ
വെറുതെയൊരു മനക്കോട്ടയിൽ ജീവിക്കണോ ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-12-2017 09:07:13 PM
Added by :Mohanpillai
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :