ഭിന്നശേഷി  - തത്ത്വചിന്തകവിതകള്‍

ഭിന്നശേഷി  

എല്ലാരുമൊരേ ശേഷിയുള്ളവരല്ലെങ്കിൽ
എല്ലാരും ഭിന്നശേഷിക്കാരല്ലേ?
ഏറ്റകുറച്ചിലിന്റെ കഥയാണു-
മനുഷ്യവംശത്തിന്റെ ചരിത്രം
രൂപങ്ങൾഒരുപോലെയെങ്കിൽ
ഭിന്നശേഷിക്കാരെയെന്തിന്
വേർതിരിക്കണം ജന്മത്തിലെ
ഉത്പരിവർത്തനം നിമിത്തമായ്'


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-12-2017 09:18:09 PM
Added by :Mohanpillai
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :