ഈ പുണ്യ ഭൂമി തന്നെ ആശ്രയം  - തത്ത്വചിന്തകവിതകള്‍

ഈ പുണ്യ ഭൂമി തന്നെ ആശ്രയം  

സായിപ്പിൻ ശോഭന നാടുകൾ വേണ്ട. മഞ്ഞുമലകളുംമലർമേടുകളും മുന്തിരിവള്ളികൾപുണരുന്നതും.
ഈവിഭാതമണ്ണിന്റെഹൃത്തിലും
പാടവുംപാട്ടുംപാടുന്നമേടും തോടുംനാടുംപാടുന്നകാടും. കൊച്ചുപൂമൊട്ടുകൾവിരിയുന്നു പറവകൾകളകൂജനഗീതിമുഴക്കുന്നു.
നെല്ലോലകളുംകല്ലോലിനിയും. പച്ചപ്പട്ടിന്നുടയാടകളിൽ നൃത്തംവക്കുംകേരത്തൊടിയും. കായലുമാറുമഞ്ചിതമാക്കും ശാദ്വലതീരംകേരളഭൂമി. ഈപുണ്ണ്യഭൂമിയെനിക്കെന്നുമാശ്രയം.


up
0
dowm

രചിച്ചത്:
തീയതി:04-12-2017 09:45:40 AM
Added by :profpa Varghese
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me