മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മാതാവൊരു വിശ്വവിദ്യാലയം
മാതൃ മഹത്വമറിഞ്ഞവരാരാരുമേ
മനസ്സുകൾ മരവിച്ചവരാകില്ലൊരിക്കലും
വിശ്വ നന്മതൻ വിശുദ്ധ വിദ്യാലയം
വിശ്വ വിനാശ വിത്തുകൾ പാകുമോ
വിശ്വം നശിപ്പിക്കും കുലങ്ങൾ വേണ്ടിനീ
വേണ്ടത് സദ്ഗുണ സമൂഹമല്ലോ
0
രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:06-12-2017 11:37:47 AM
Added by :
khalid
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :