നമ്മുടെ നാട്  - തത്ത്വചിന്തകവിതകള്‍

നമ്മുടെ നാട്  

അയൽക്കാരില്ലാതാകുന്നു എങ്ങുംവേലിക്കെട്ടുകൾ സിമന്റുകാടുകൾ,കോട്ടകൾ മുഖംമൂടികൾവാണിഭക്കാർ. മന്ത്രിമാർമണിമന്ദിരത്തിലേക്കുമറയുന്നു ദളിതരുംകീഴാളരുംകൊമ്പുംകയറുംതേടുന്നു
ജനിപ്പിച്ചോർബ്രൂണംകുത്തിവക്കുന്നു ശവക്കുഴിതുറന്നുള്ളമോഷണംപെരുകുന്നു
മകന് മാതാപിതാക്കളപഹരണവസ്തുക്കൾ സർക്കാർശമ്പളക്കാർക്കുജനംകറവപ്പശുക്കൾ.


up
0
dowm

രചിച്ചത്:
തീയതി:06-12-2017 12:49:32 PM
Added by :profpa Varghese
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :