മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വൈകുമ്പോൾ
ജീവൻ പൊലിയുമ്പോഴും
എതിർപ്പിന്റെ ശബ്ദം മാത്രം
പിഴവുകൾ പറഞ്ഞും
പഴി ചാരിയും വായിട്ടടിച്ചും
കുതിരക്കച്ചവടം നടത്തുന്ന
ഇരുപക്ഷങ്ങളും മരണ-
ച്ചന്തയിലെ വിലപേശലിൽ
ബലിയാടുകളെ കൂട്ടാൻ.
0
രചിച്ചത്:മോഹൻ
തീയതി:06-12-2017 08:20:48 PM
Added by :
Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :