| 
    
         
      
      അംബേദ്കറെയോർത്         ഭീമറാവുവിന്റെ സാമ്പത്തിക -
സുരക്ഷയെന്ന ഭരണഘടനാ തത്വം
 ഏഴു നൂറ്റാണ്ടുകളായി തള്ളിപ്പറഞ്ഞ
 യാഥാസ്ഥിതികവർഗം പുകഴ്ത്തുന്നത്
 അധികാരത്തിനായ്  അധഃകൃതരെകൂട്ടാൻ.
 അല്പമൊരാശ്വാസത്തിനായ് ബുദ്ധനായി-
 മരിച്ച യാകാലത്തുനിന്നുംവലിയ  മാറ്റമില്ലാതെ
 ഭാരതമിന്നും സവർണഭൂസ്വാമി കച്ചവട കൂട്ടുകെട്ടിൽ.
 
 
      
  Not connected :  |