പിഴച്ച സൃഷ്ടി - തത്ത്വചിന്തകവിതകള്‍

പിഴച്ച സൃഷ്ടി 

ദൈവമേ നിന്റെ സൃഷ്ടി പിഴച്ചിരിക്കുന്നു..അതിരില്ലാ ശൂന്യതയില് നീ വർഷിച്ച അളവറ്റോരനന്ത൦ ഗാലക്സികളും..മറ്റൊരനേകം സൗരയൂഥങ്ങളും സൂര്യനും ചന്ദ്രനും ഭൂമിയും തെല്ലും പിഴക്കാതങ്ങനെ..!!!
ഈ കണ്ടലോകത്തിനൊട്ടും അനിവാര്യമല്ലാത്തൊരു കേവലംനെറ്റിയിൽ ചാർത്തും പൊട്ടിനോടുപമിച്ചൊരു ഗാലക്സിതൻ ഉള്ളിലായ് കടുകിനോളംപോന്നൊരീ സൗരയൂഥത്തിലെങ്ങോ പരമാണുവിനോടുപമിച്ചൊരു ഭൂമിയുണ്ടത്രെ..! അവിടെയാണത്രെ സർവലോകവും പടച്ച ദൈവത്തിനാദ്യമായ്പിഴച്ചതും..!
സർവനാശത്തിനായ് മനുഷ്യനെ പടച്ചതും..!


up
0
dowm

രചിച്ചത്:രജീന്ദ്രൻ മതിലകത്ത്
തീയതി:10-12-2017 08:56:23 PM
Added by :Rejindran Mathilakath
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me