അവകാശം
ജാതിമതവർഗവര്ണവിവേചനങ്ങൾ
സംഘടിച്ച നുദിനം ചിതയൊരുക്കുന്നു
പല നിറങ്ങളിൽ,തെരുവിൽ കുരുതികൾ
ആഘൊഷിക്കുന്നു വിജയ പതാകയുമായ്
.മനുഷ്യാവകാശലംഘനങ്ങളൊന്നുമേ
അറിയാത്ത മട്ടിലവർ അരങ്ങേറുന്നു
ജനാധിപത്യത്തിന്റെവിശാലസഖ്യത്തിൽ
ഓരോ വർഷവും അവർതന്നെ യാചരിക്കും
മനുഷ്യാവകാശദിനം ഭയപ്പെടുത്തും
അവകാശം വേണ്ടവരെഅടിച്ചമർത്താൻ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|