ജീവിത കഥ-1 - തത്ത്വചിന്തകവിതകള്‍

ജീവിത കഥ-1 

കറുത്തബീജംകുരുത്തെടുത്ത ഗുരുത്വമില്ലാക്കറുത്തകുഞ്ഞു കുടിതൻകൂരിരുട്ടിൽപാർത്തു. പാശിയാൽപ്പനിതുള്ളിത്തൊള്ളതുറന്നു. ദൈന്യപ്പേമാരിതാളംപെരുക്കി കലിപൂണ്ടമഹിഷൻപേടിച്ചകന്നു.
കുപിതകൗമാരദശാസന്ധിയിൽ ലോകoചേറിലേക്കാഴ്ത്താന്നാർത്തിപൂണ്ടു. താരാപഥങ്ങളിലേക്കായംപിടിച്ചുഞാൻ.
മതരഥത്തിലേറിജ്ഞാനചക്രവാളങ്ങൾപൂകി. അറിവുകൊണ്ടാരുമൊരുറോട്ടിപോലുംതന്നില്ല സ്വഗേഹവുംതെല്ലുകരുണവച്ചുനീട്ടിയില്ല.
താരകാവലിയിൽഞാൻസ്വപ്നങ്ങളഴിച്ചുകെട്ടി.
ഒരുതരുണിയുമനുരാഗഗീതിമൂളിയില്ല, കടക്കണ്ണാലെന്നെയൊന്നൊളിഞ്ഞുനോക്കിയില്ല, വിഷാദക്കൂരിരുൾനിഴൽവീഴ്ത്തുമ്പോൾ താരാപഥങ്ങൾവഴികാട്ടിനിന്നു.
പാതയോരത്തെയൊരുതരുവിലേറി മാമ്പഴമെന്നാശ്രിതരുടെവിശപ്പടക്കി. ഒരുനാൾമാവിലെപ്പിടിവിട്ടിറങ്ങി മാമ്പഴകെട്ടുകൾകൂടെക്കൂട്ടി.


up
0
dowm

രചിച്ചത്:
തീയതി:10-12-2017 11:11:03 AM
Added by :profpa Varghese
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me