ചെല്ലി
ഉത്പാദകനും
ഉപഭോക്താവിനു-
മിടയിലൊരു -
മണ്ടപോളിക്കുന്ന
ചെല്ലിയെപോലെ
മധ്യവർത്തികൾ
വില കൂടിയും
കുറച്ചും ഗുണിച്ചും
ഹരിച്ചും കൊടുക്കൽ
വാങ്ങലിലെ വീതം
വിളനിലമാക്കി
തലപ്പത്തുള്ളവരും.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|