അഴിമതി ദിനത്തിൽ  - തത്ത്വചിന്തകവിതകള്‍

അഴിമതി ദിനത്തിൽ  

കോർപറേറ്റുകളിലും
ഭൂവുടമകളിലും
നാടുവാഴികളിലും
വിശ്വാസമർപ്പിക്കുന്ന
ഭരണസംവിധാനം
നിയമനിര്മാണവും
അന്വേഷണങ്ങളും
ന്യായവിധികളും
അട്ടിമറിക്കാമെങ്കിൽ
വെള്ളാനകളുമൊത്ത-
ഴിമതിയുടെ മേളകളാ-
ഘോഷമാക്കരുതോ?
അഴിമതി നിരോധനം
അടിതെറ്റിവീഴുന്നു
ജനമംഗീകരിക്കുന്നീ
'ചായ' സംസ്കാരത്തെ
ചെറുക്കാനാളില്ലാതെ
അധികാരഘഡ്ഗം-
വീഴുന്നതൊഴിവാക്കി
നിസ്സഹായതയോടെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-12-2017 03:06:07 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me