വിഭിന്ന മതാശയങ്ങൾ  - തത്ത്വചിന്തകവിതകള്‍

വിഭിന്ന മതാശയങ്ങൾ  

വിഭ്രമംജനിപ്പിക്കുoമതജനുസ്സുകൾ: സർവ്വജ്ഞപീഠംകയറിയഗീത, സാക്ഷാൽ ദൈവനിർമ്മിതമാംബൈബിൾ അള്ളാനേരിട്ടോതിക്കൊടുത്തഖുർആൻ, ബോധിവൃക്ഷത്തണലിൽബോധമുദിച്ചബുദ്ധൻ: ഒന്നുംമൂന്നുംമുക്കോടിയുംവിഭിന്നദൈവങ്ങൾ. ദൈവത്തിന്നെന്തിന് പ്രച്ഛന്നവേഷങ്ങൾ, വിഭിന്നമോക്ഷങ്ങൾ?മോക്ഷവഴികൾ? യുദ്ധംജനിപ്പിക്കുംവിരുദ്ധോക്തികൾ


up
0
dowm

രചിച്ചത്:
തീയതി:09-12-2017 07:47:49 AM
Added by :profpa Varghese
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me