ജീവിത കഥ-2 - തത്ത്വചിന്തകവിതകള്‍

ജീവിത കഥ-2 

കൂട്ടരെല്ലാമകന്നുമെല്ലെ ഞാനുരുകിയുരുകിനീങ്ങുന്നു നെടുവീർപ്പിൻസ്വപ്നങ്ങളിലെൻ വിലോലമാംതീരങ്ങൾമാത്രം.
ചേറിൽകിടന്നുരുളുന്നവനും
ആകാശവിതാനങ്ങൾചൂണ്ടിക്കാണിക്കുവാൻ
തമ്മിലടിക്കുനമതച്ചങ്ങലകൾ
പെട്ടിച്ചെറിഞ്ഞുസത്യധർമ്മങ്ങൾ
പുനഃസ്ഥാപിക്കുവാനെൻജീവന്റെ
തുടിപ്പെല്ലാമർപ്പിച്ചിരിക്കുന്നു.


up
0
dowm

രചിച്ചത്:
തീയതി:11-12-2017 01:16:59 PM
Added by :profpa Varghese
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :