മരണം  - തത്ത്വചിന്തകവിതകള്‍

മരണം  

രംഗബോധമില്ലാത്തൊരു കോമാളിയോ
എല്ലാമേ നിശ്ചലമാക്കുന്ന സങ്കട കടലോ
മറ്റൊന്നുമേയല്ല, ആധിവ്യാധി ഹസ്തങ്ങളില്‍
നിന്നേവര്ക്കും രക്ഷയേകുന്ന സിദ്ധൌഷധം .


up
0
dowm

രചിച്ചത്:സീതാഗുപ്തന്‍
തീയതി:13-12-2017 11:46:44 AM
Added by :sita
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :