മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഇനിയെത്രനാൾ...
മതവിഗ്രഹവും
ജാതിവിഗ്രഹവും
കുലവിഗ്രഹവും
വ്യക്തിവിഗ്രഹത്തെ
പൂജിച്ചുറപ്പിക്കാൻ.
ത്യാഗമെന്നപദം
വിമർശനത്തിന്റെ
വക്താവിലൊളിക്കും
ദുരന്ത ബാധിതർ
വിലപിക്കുന്നവർ
സഹതാപത്തിന്റെ
കാഴ്ച വസ്തുക്കളായ്
0
രചിച്ചത്:മോഹൻ
തീയതി:13-12-2017 05:57:48 PM
Added by :
Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :