മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നിയമത്തിനായ്...
പതിനാറുകൊല്ലം മുമ്പവർ രക്ത സാക്ഷികൾ
വാക്കുകളുടെ ആധിപത്യം നിലനിർത്തുന്ന -
പരമോന്നതസഭയെ വെടിവച്ചോരു പ്രത്യേക-
ദൈവത്തെ പ്രതിഷ്ഠിച്ചു വാളിന്റെ മുന -
വാക്കിനതീതമാക്കാനെത്തിയ ഭീകരരെ
ഒതുക്കിയ ഭാരതത്തിന്റെ മാനം കാത്തവർ.
0
രചിച്ചത്:മോഹൻ
തീയതി:13-12-2017 06:12:53 PM
Added by :
Mohanpillai
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :