ജീവിതം - തത്ത്വചിന്തകവിതകള്‍

ജീവിതം 


ഒന്നുമില്ലൊന്നുമില്ല സ്വന്തമായി
അറിയാതെ ഭൂവില്‍ ജാതനായി
നേടിയും നേടാതെയും കാലം പോയി
തിരിഞ്ഞൊന്നു നോക്കിയാല്‍ മോഹഭംഗം മാത്രം
കരയണോ ചിരിക്കണോ ആടി തിമിര്ക്കുതക ജീവിതം


up
0
dowm

രചിച്ചത്:സീതാഗുപ്തന്‍
തീയതി:14-12-2017 10:28:33 AM
Added by :sita
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :