തൂക്കുകയർ
മരണശിക്ഷയെക്കാളും വലിയ ശിക്ഷ യല്ലേ
ആജീവനാന്തം, മരണം കാത്തു ചെയ്തതെല്ലാം
അയവിറക്കി ഏകാന്തതയിൽ ഇരുട്ടറയിൽ
എന്നെങ്കിലുമൊരു പശ്ചാത്താപത്തിൽ
ചെയ്തക്രൂരതയുടെ ആഴം ഹൃദയത്തിൽ
പ്രളയം സൃഷ്ടിച്ചു ജീവിതാന്ത്യത്തിനായ്.
തൂക്കുകയർ നിയമത്തിന്റെയൊരു കൊലപാതകം
കുറ്റവാളി തൂങ്ങുന്നതോടെ ശിക്ഷയെന്നെക്കുമിളവായ്' .
Not connected : |