ബുദ്ധാവസ്ഥ - തത്ത്വചിന്തകവിതകള്‍

ബുദ്ധാവസ്ഥ 

ചിന്തിക്കാനായി ഒന്നുമില്ല
വേവലാതി ഒട്ടുമേയില്ല
ആഗ്രഹങ്ങള്ക്കും വിരാമമായി
തന്മൂലം അര്ത്ഥ്നക്കും അന്തമായി
കുറ്റം പറയില്ല ഗൌതമനെ മേലില്‍
അത്രമേല്‍ ഇഷ്ടപ്പെടുന്നു ഞാനീ
ബുദ്ധാവസ്ഥയെ ...


up
0
dowm

രചിച്ചത്:സീതാഗുപ്തന്‍
തീയതി:15-12-2017 09:39:45 AM
Added by :sita
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :