സ്വപ്നാടനം   - തത്ത്വചിന്തകവിതകള്‍

സ്വപ്നാടനം  

ഏതോവിസ്ഫോടനംചീറ്റിയെറിഞ്ഞ കണപ്പ്രവാഹംബ്രഹത് രൂപങ്ങളായി സ്ഥലകാലദ്വന്ദ്വപ്പിടിയിലമരുന്നു നിഗൂഢവിശ്വവീഥികളിലങ്ങിങ്ങായി.

അദിയിൽനിന്നന്ത്യത്തിലേക്കും അന്ത്യത്തിൽനിന്നാദിയിലേക്കും നീങ്ങുന്നുയീയഖിലാണ്ഡമണ്ഡലം. കാലവുംചലനവുംവിശ്വചിത്രകമ്പളവും ഒരുസ്വപ്നാടനംമാത്രമെന്നുമെന്നും. പ്രബഞ്ചപടലനാടകംതുടരുന്നു.


up
0
dowm

രചിച്ചത്:
തീയതി:15-12-2017 10:04:17 AM
Added by :profpa Varghese
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :