വിജയദിനം  - തത്ത്വചിന്തകവിതകള്‍

വിജയദിനം  

ആധിപത്യത്തിനെതിരെ
സ്വാതന്ത്ര്യം നേടാൻ
യുദ്ധം നടത്തിയ സൈന്യം
വിജയത്തിലെത്തിച്ച ശേഷം
പിൻവാങ്ങിയ പട്ടാളമാണു-
ഭാരതത്തിനുള്ളതെന്നഭിമാനിക്കാം
ജനാധിപത്യം സംരക്ഷിക്കുന്ന
ധീരയോദ്ധാക്കളെയെന്നും സ്മരണയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-12-2017 06:13:46 PM
Added by :Mohanpillai
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :