ജിഷ വധം   - തത്ത്വചിന്തകവിതകള്‍

ജിഷ വധം  

ഒരനാഥമാൻപേടയായതാണെന്റെശാപം. കഴുകന്മാർദംഷ്ട്രകൾപുറത്താക്കിയട്ടഹസിക്കുന്നു. വാതായുവിനെവാതംതാളർത്തിയിട്ടജീർണിച്ച- യീകൂടിനെയതുപ്രകമ്പനംകൊള്ളിക്കുന്നു.
കൂരിരുട്ടിന്റെമറവിലുംമിഴികൾനീളുന്നു, തീക്ഷ്ണജ്വാലകൾഎന്നെദഹിപ്പിക്കുന്നു. ഒരഗ്നിപർവതലാവപോലെന്നന്തരംഗംതിളച്ചു.
കൊടുംകാട്ടിൽകാട്ടാളന്മാർ; പുൽമേട്ടിലോചെന്നായ്ക്കളും പിന്നെയെന്തിനീവഴിയോരങ്ങളിൽ മന്ദമാരുതനുംനറുമണംപേറുoമലരുകളും?
കൃഷ്ണാനിൻചക്രമെവിടെ, പാർഥന്റെഗാണ്ടീവമോ, അയക്കൂ,കുലക്കൂ,ഭസ്മമാക്കൂ. ദൈവങ്ങളൊന്നുംതുണക്കെത്തിയില്ല: ആരാച്ചാരടുക്കുന്നൂ,ധരണികറക്കംതുടരുന്നു.
മേഘപാളികളുരുണ്ടുകൂടുന്നു, കൂരിരുളെങ്ങുംപരക്കുന്നു. നീണ്ടനഖങ്ങൾനെഞ്ചിലാഴ്ത്തി വരണ്ടചോരമൊത്തികുടിക്കുന്നു.
*പെരുമ്പാവൂരിനടുത്തുതന്റെകുടിലിൽ വച്ച് കോളേജ് വിദ്യാർഥിനിയായിരുന്ന ജിഷ പൈശാചികമായിവിധിക്കപ്പെട്ടു.


up
0
dowm

രചിച്ചത്:
തീയതി:15-12-2017 08:19:26 PM
Added by :profpa Varghese
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :