മൂന്നക്ഷരത്തിനായ്... - തത്ത്വചിന്തകവിതകള്‍

മൂന്നക്ഷരത്തിനായ്... 

എൻജിനീയർക്കും ഡാക്ടർക്കും
വിലയിടിഞ്ഞതുപോലെ
അച്ഛനും അമ്മയും സർക്കാർ -
സർവീസിലെ പദവിയും
പണവും അധികാരവു-
മുള്ളമൂന്നക്ഷരങ്ങൾക്കായ്
എട്ടാം ക്‌ളാസ്സു മുതലൊരു
പ്രത്യേക കോച്ചിങിനായ്
മത്സരത്തിനായ്,കുഞ്ഞിന്റെ
കഴിവോന്നുമറിയാതെ.
അച്ഛൻ പറഞ്ഞിട്ടുപോയി
'അമ്മ പറഞ്ഞിട്ടുപോയി
എന്നൊക്കെ പറഞ്ഞോരുനാൾ
പഴിക്കും പരാതിക്കുമായ്
ആഗ്രഹവും സാഫല്യവും
എന്നും പിരിമുറുക്കത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-12-2017 05:10:27 PM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me