മടി  - തത്ത്വചിന്തകവിതകള്‍

മടി  

ഇണയില്ലാതെ ഒറ്റക്കിരിക്കുന്ന കിളിയെ പോലെ
ദുഖത്തിലെത്രയോ കണ്ണീർ പൊഴിച്ചിട്ടും
ഇത്തിരി നാളൊന്നു ജീവിക്കാൻ
മനസ്സെന്നും പൊരുത്തത്തിൽ.
ജീവന്റെ ദാഹമടങ്ങാതെ തലമുറകൾ
ജനിച്ചും മരിച്ചും മത്സരിക്കുന്നു.
മരണത്തിന്റെ മണികിലുക്കം
എല്ലാര്ക്കും ഒരു തീരാ ദുഃഖം .
ചന്തമേറിയ ഭൂമിയെ ത്യജിക്കാൻ
മടിക്കുന്നവരാണെല്ലാരും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-12-2017 06:30:04 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :