വീണ്ടും രണ്ടു ഹൃദയങ്ങൾ  - തത്ത്വചിന്തകവിതകള്‍

വീണ്ടും രണ്ടു ഹൃദയങ്ങൾ  

പ്രേമത്തിനൊരുപാടു സൗന്ദര്യമുണ്ടെന്നറിഞ്ഞു-
മോഹങ്ങളൊരുപാടു നെയ്തെടുത്തു.
അതിമോഹമവരെ യൊന്നിപ്പിച്ചെങ്കിലും
അതിവേഗമവരുടെ വേർപാട് കളമൊരുക്കി.
ഉണ്ടായകുഞ്ഞു മരിച്ചത് വിഷാദമുണ്ടാക്കി
ചെറുപ്പത്തിന്റെ തിളപ്പിലും ഒഴുക്കിലും
മുല്ലമൊട്ടുപോലെ കണ്ട സങ്കൽപം ദുരന്തമായി.
പ്രേമത്തിന്റെ ദാഹത്തിൽ ഓര്മ്മിച്ചവരിന്നു-
രണ്ടു ഹൃദയങ്ങളായ്‌, ഭൂമിക്കു ദുഖമായ്
പ്രേമസംഗീതത്തിലെ സങ്കടങ്ങളുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-12-2017 12:52:01 PM
Added by :Mohanpillai
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me