പോകൂ നീ  - തത്ത്വചിന്തകവിതകള്‍

പോകൂ നീ  

ഭ്രാന്തിയെപ്പോലെ നീയിനിതാണ്ഡവമാടേണ്ട, പൊള്ളയാ൦കഥാപുസ്തകമെടുത്തു എല്ലാoഭാണ്ഡത്തിൽത്തിരുകി നിഴലിനെകൂടെക്കൂട്ടി പോകാംനിനക്ക് തീണ്ടാപ്പാടകലങ്ങളിലേക്കു. നിന്റെയോർമകൾ ഞാനിരുട്ടിൽകുഴിച്ചുമൂടട്ടെ. ഞാൻമുന്നാമ്പുറങ്ങൾതേടില്ല, നിന്നരങ്ങിലണയില്ല. കൊടുങ്കാറ്റിന്റെ വെളുത്തകൂട്കൂട്ടാം. തേൻനുകരാൻശലഭങ്ങളും പരിമളംതേടിഭൃoഗങ്ങളുമണയട്ടെ, നിന്നെച്ചണ്ടിയാക്കിയവപോയിടുന്നാളിൽ നിൻനിഴലുകളെന്നെത്തേടാതിരുന്നെങ്കിൽ!


up
0
dowm

രചിച്ചത്:
തീയതി:21-12-2017 06:34:40 AM
Added by :profpa Varghese
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me