നവീകരണം
സഹാനുഭൂതിയുടെയും
സഹായത്തിന്റെയും
സഹിഷ്ണുതയുടെയും
കാരുണ്യത്തിന്റെയും
വേദപ്രമാണങ്ങളാധുനിക-
പരിഷ്കാരത്തിന്റെ തീ ചൂളയിൽ
അക്രമത്തിന്റെയും
ചൂഷണത്തിന്റെയും
പ്രലോഭനത്തിന്റെയും
കൊലപാതകത്തിന്റെയും
ആധിപത്യഭവങ്ങളായ്
സംസ്കരിച്ചെടുക്കുന്നു .
Not connected : |