മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ചിത്രം വിചിത്രം.
ചേതന യറ്റ മുഖങ്ങളുമായ്
യാതനമാത്രം തുണയായ്
കരവിരുതില്ലാതെ വഴിയിൽ
ജനലക്ഷങ്ങൾ അലയുമ്പോൾ
ആർഭാടങ്ങൾ കുറയാതെ
അധികാരികളുടെ ആഘോഷങ്ങൾ
ഖജനാവിന്റെ കൊഴുപ്പിൽ
സുഖസൗകര്യങ്ങളുമായ്.
0
രചിച്ചത്:മോഹൻ
തീയതി:22-12-2017 07:44:23 PM
Added by :
Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :