ഇരുമ്പുമറ
നിയമങ്ങൾ വഴിമുട്ടുന്നു
അന്വേഷണങ്ങൾ വഴി മുട്ടുന്നു
വിചാരണകൾ വഴി മുട്ടുന്നു.
ന്യായ വിധിയില്ലാതെ ജനം
വാർത്തെടുക്കാമെന്തും
കൊയ്തെടുക്കാമെന്തും
തിരുത്തിക്കുറിക്കാമെന്തും
സാധിച്ചെടുക്കാമെന്തും
ജനങ്ങളാൽ തെരഞ്ഞെടുത്ത
സർക്കാരിന്റെ ഇരുമ്പുമറയിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|