നശ്വരത
ഇന്നാക്കടലിന്നക്കരയെത്തി
ദേവാലോകക്കാഴ്ചകൾകണ്ടു
കാറ്റുംമഴയുംകൊണ്ടുനടന്നു
കായലിൽപോയോളങ്ങൾകണ്ടു
അരയന്നങ്ങളാടുന്നകണ്ടു
നരഗങ്ങളറിയാത്തമനുഷ്യരെകണ്ടു
സമയമങ്ങോടിപോകുന്നുകണ്ട്
സുഖവാസമങ്ങുതീരുമെന്നോർത്ത്
കായലിൽച്ചാടിമുങ്ങിക്കിടന്നു
സന്ധ്യാഗോളരരശ്മികളുള്ളിൽ
അസ്തമനപ്രതിബിംബംപരത്തി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|