| 
    
         
      
      മണ്ണിലേക്ക് ഇനി എത്ര ദൂരം!       ഏറെയുണ്ട് പറയുവാൻ 
വെമ്പുന്നു വെങ്കിലും
 ഏറെയൊന്നും പറയുവാൻ
 ആവില്ലെനിക്കെന്റെ
 ദേഹവും മൃത്യുവെ കാത്തിരിക്കുന്നു.
 
 വെന്തു  വെണ്ണീരിനാൽ
 തീരുന്ന നേരത്തും-
 എൻഡിനോ വാടി വീണീ-
 പൂവിന്റെ നൊമ്പരം,
 ഇനി എത്ര നാൾ
 പേരിടേണം ഈ ഭൂവിൽ.
 
      
  Not connected :  |