നഗ്നവിഹായസ്സ്.. - തത്ത്വചിന്തകവിതകള്‍

നഗ്നവിഹായസ്സ്.. 

വിലങ്ങുംവിലക്കിനെ
വലിച്ചെറിഞ്ഞിട്ടവൾ
വിശ്വാസ്സത്തോയെടാ
കൈകളിൽച്ചെന്നതും,
വഞ്ചനച്ചുണ്ടിലെ ചുടുചുംബനങ്ങൾ
ആറിഞ്ചുമായിട്ടവളിലേ-
ക്കാഴ്ന്നതും,രോമാഞ്ചമാത്രകൾ അയവിറക്കാനായി
ക്യാമറക്കണ്ണതിൽ
വിമൂകസാക്ഷിയും..

നാലഞ്ചുനാളിലെ
പുഞ്ചിരിയെപ്പൊഴോ
കോമ്പല്ലുകൂർപ്പിച്ചു
ചിരിച്ചുവോപെണ്ണേ?
ആ ദിനമഞ്ചിഞ്ചുകാഴ്ച്ചയിൽ
ലോകരുംകണ്ടുപോയ്
പൊട്ടിത്തെറിക്കുവാൻ
വെമ്പുംകിളുന്നിനെ
കൊട്ടിക്കലാശ്ശ-
ത്തിലെത്തിച്ചു പ്രണയം...!

ഇന്നീ വിരൽത്തുമ്പ്കൊണ്ട്
ഞാൻ നഗ്നവിഹായസ്സിന്നാഴം
ചികയുന്നു,,വിരൽകോർത്തു
കൺമുന്നിലുരുളുന്നയിണകളെ സാകൂതമൊരുമാത്രനോക്കി നിന്നു...


up
0
dowm

രചിച്ചത്:സജിത്
തീയതി:23-12-2017 11:18:05 PM
Added by :Soumya
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me