പൂഞ്ചില്ലയേറിയ.... - പ്രണയകവിതകള്‍

പൂഞ്ചില്ലയേറിയ.... 

പൂഞ്ചില്ലയേറിയ പൂങ്കുയിലേ
നിന്നെ പലവുരുപാടിപ്പതിഞ്ഞു
പോയി,,, നിന്നിൽ പ്രണയമെന്നെ-
ഴുവാൻ കൊതിച്ചു പോയി
നിനക്കെന്റെ പ്രാണന്റെ
പാതിപകുത്തു പോയി...

നെഞ്ചോടു ചേർത്തെന്നും
നീയെന്നെണിയുന്ന മിന്നായി
മാറുന്നതിന്നെന്റെ മോഹവും...

അലയാഴിതന്നിലേയ്ക്കലിയുന്ന
പുഴപോലെ ഒരുജന്മമേകുവാൻ
ഇനിയെന്റെ പുനർജ്ജനി...

നിറമറ്റമിഴികളിൽ ഹരിനാമ-
മെന്നപോൽ വെൺനുരപതയുമാ
തിരകൾക്കുമപ്പുറം;ഋതുശാഖി-
യെന്തിനോ പൂത്തുലഞ്ഞുവോ?,
പുതുമൊട്ട് വീണ്ടുമാതളിർച്ചില്ലയിൽ...


up
0
dowm

രചിച്ചത്:സജിത്
തീയതി:23-12-2017 11:14:56 PM
Added by :Soumya
വീക്ഷണം:248
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me