നാം പിന്നോട്ട്? - തത്ത്വചിന്തകവിതകള്‍

നാം പിന്നോട്ട്? 

നാംപിന്നോട്ടെന്നാരുപറഞ്ഞു?
നാളെത്തെമാറ്റംവേണ്ടാത്തവരോ?
ലോകംകാർക്കിച്ചുതുപ്പിയകമ്മ്യൂണിസം
നാംമുറുകെപ്പിടിച്ചിരിക്കുന്നതെന്തിനെന്നോ?
അതിലൊരുനൈതികവിപ്ലവംഒളിച്ചിരിപ്പില്ലേ?
കമ്മ്യൂണിസ്റ്റുരാഷ്ട്രങ്ങളുടെതകർച്ച
സൈദ്ധാന്തികപിടിപ്പുകേടുകൊണ്ടാണോ?
ബംഗാളുംനാമുംപാപ്പരായതുമറന്നേക്കൂ.
ഉത്തരേന്ത്യയിൽജനതാതരംഗംഅലയടിച്ചു
ബി.ജെ.പി.കോടികുത്തിവന്നു.നാംകുലുങ്ങിയില്ല.
ഡൽഹിയിൽ ബൊഫോഴ്‌സ്,ടുജി,കോഴക്കേസുകൾ
ഇവിടെമദ്യ,സോളാർ ഭൂമിക്കേസുകളും
നാ൦പതറിയില്ല-കുടുംബവാഴ്ചയിലള്ളിപ്പിടിച്ചു.
നേതാവാകാനൊരുജീൻപോലുമില്ലാത്തവനെ
നേതാവാക്കാൻ കേരളക്കാറുറഞ്ഞുതുള്ളി.
മൂളയുദിച്ചവികസിതരെല്ലാം
മതവിഗ്രഹങ്ങളെയുടച്ചടക്കി
പള്ളികളെനൃത്തശാലകളാക്കി
നാംതെല്ലുംകുലുങ്ങിയില്ല
മാതവേതാളത്തെച്ചുറ്റിപ്പിടിച്ചു.
ഏതുമൂഢൻനാംപുരോഗമന
വിരുദ്ധരെന്നു കുറിച്ചിട്ടു?


up
0
dowm

രചിച്ചത്:
തീയതി:25-12-2017 08:25:50 AM
Added by :profpa Varghese
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me