ജീവിക്കുന്നയന്ത്രം  - തത്ത്വചിന്തകവിതകള്‍

ജീവിക്കുന്നയന്ത്രം  

മനുഷ്യയന്ത്രങ്ങൾ
അലസമന്ത്രങ്ങൾ
കുരുട്ടു തന്ത്രങ്ങൾ
വരട്ടു വാദങ്ങൾ
പഠനമില്ലാതെ
നൈപുണ്യമില്ലാതെ
ഓര്മകളില്ലാതെ
കുത്തിനിറയ്കുന്ന
അക്ഷരശേഖരം
ആർക്കോ അയക്കുന്നു
തളർന്നമനസ്സിൽ
തെല്ലൊരാശ്വാസത്തിന്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-12-2017 06:31:34 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :