കറുത്തമഞ് - തത്ത്വചിന്തകവിതകള്‍

കറുത്തമഞ് 

അണ്ഡകടാഹത്തിലെ
അറിയപ്പെടുന്ന ജീവന്റെ
വംശങ്ങൾക്കു ചൂടും
വെളിച്ചവും നൽകി
സൗരയൂഥത്തിലെ
ഭൂമിയിൽ മാത്രമുണ്ടായ
ജനനവും മരണവും
പരിണാമത്തിലെ ഉന്നതൻ
മനുഷ്യന്റെ കയ്യിൽ
അറിവിന്റെ കെടുതികൾ
തകിടം മറിക്കുന്നു-
കറുത്തിരുണ്ട പുകമറയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-12-2017 09:45:25 PM
Added by :Mohanpillai
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :