മനസ്സാക്ഷി - തത്ത്വചിന്തകവിതകള്‍

മനസ്സാക്ഷി 

കഥയായ് പറഞ്ഞതൊന്നും വെറും വാചകങ്ങളായിരുന്നില്ല..വെറുപ്പിന്റെ നിലാവെളിച്ചത്തിലെനിക്കുനേരെ ചുണ്ടിയ വിരലുകളായിരുന്നു..വെറിപൂണ്ട ജീവിതത്തില് താൻ വിസ്മരിച്ച ബിംബങ്ങള് നിഴലുകളായ് നെഞ്ചിലെവിടെയോ ആളി പടരുന്നപോലെ.. ഇരുട്ടിന്റെ ആഴങ്ങളിലെങ്ങോ മനസ്സ് തിരഞ്ഞങ്ങുനിന്നപോലെ.!!


up
0
dowm

രചിച്ചത്:രജീന്ദ്രൻ മതിലകത്ത്
തീയതി:28-12-2017 09:00:50 PM
Added by :Rejindran Mathilakath
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me