രണ്ടു പ്രാർത്ഥന  - തത്ത്വചിന്തകവിതകള്‍

രണ്ടു പ്രാർത്ഥന  

അയലത്തെകുടിലിലെബീഡിതെറുപ്പുകാരൻ
ശൗരുകട്ടച്ചോരതുപ്പുന്നകണ്ടുമനസ്സലിഞ്ഞു
ദൈവമേപാവത്തിനെരക്ഷിക്കണേ
ഭാര്യയുംകുഞ്ഞുംഅനാഥരാകില്ലേ?
പിറ്റേരാത്രിയിൽദൈവംകാറ്റുംഇടിയും
മിന്നലുമായിവന്നുശൗരുവിന്റെശ്വാസം
തീർത്തുംവലിച്ചെടുത്തുകൊണ്ടുപോയി.
രണ്ടുമാസംകഴിഞ്ഞെല്ലിച്ചമറിയക്കുട്ടി
കുഞ്ഞിന്റെവിശന്നുള്ളനിർത്താക്കരച്ചലിൽ
ചുമച്ചുചോരത്തുപ്പുന്നതുംകണ്ടുഞാൻ.

ബധിരനും മൂകനുമായ പൊട്ടാമ്പിള്ളി പൊട്ടൻ
പണിയില്ലാപൊട്ടന്റെയടുപ്പിൽതീയെരിഞ്ഞില്ല
കുട്ടികളുടെഅവഹേളനപാത്രം
കല്ലെറിഞ്ഞോടിച്ചിരുന്നവർ
ഏറുകൊണ്ടുള്ളദീനഭാവംകണ്ടു
ദൈവമേകരുണകാണിക്കണേയെന്നുകേണ് ഞാൻ.
പൊട്ടനെകാണാതായപ്പോൾതിരക്കിച്ചെന്നു.
ദീനംവന്നുരണ്ടുകണ്ണുകളുടെയുംവെട്ടം
തീർത്തുമില്ലാതായിരിക്കുന്നു.

അതിൽപ്പിന്നെഞാനിന്നുവരെപ്രാർത്ഥിച്ചിട്ടില്ല.
up
0
dowm

രചിച്ചത്:
തീയതി:28-12-2017 07:16:22 AM
Added by :profpa Varghese
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :