ദാമ്പത്യം  - തത്ത്വചിന്തകവിതകള്‍

ദാമ്പത്യം  

സ്വാതന്ത്ര്യംഅപഹരിക്കുമ്പോൾ
ജീവിതം മനസ്സിൽ മാത്രം
സ്വായത്തമാക്കുന്നവരുടെ
പാവകളായ്‌ മെതിക്കുന്നു
നാലുഭിത്തികൾക്കുള്ളിൽ
ഒന്നും ഉരിയാടാനാവാതെ.
വേദന തിന്നു ജീവിക്കുന്നു
കോടികൾ ചുരുണ്ടു കൂടുന്ന-
ണിയറ രഹസ്യങ്ങളുമായ്.
പുറമെയൊരു പുഞ്ചിരിയിൽ
ഒതുക്കും നെടുനാളത്തെ
അമർത്തപ്പെട്ട രഹസ്യവുമായ്‌.
പൂമാലയുടെ വിലങ്ങിൽ
തീർത്ത പ്രണയജീവിതം
കയ്പുള്ള മധുരമാകും
സ്വപ്നത്തിൻ മിഥ്യാബോധത്തിൽup
0
dowm

രചിച്ചത്:മോഹൻ
തീയതി:30-12-2017 06:20:50 PM
Added by :Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me