പുതിയസ്വപ്നം
നവ വത്സരം തരുന്ന പ്രതീക്ഷയിൽ
വീണ്ടും ജീവിച്ചു തീർക്കാനുള്ളമോഹം
മിഴികളിൽ വളർത്തുന്നു ആഘോഷങ്ങളിൽ
പെയ്‌തുതീരുന്ന ദുഃഖങ്ങൾ കണ്ണീരൊഴുക്കും
ശാന്തമാകും ഹൃദയത്തിൽ വീണ്ടും മുളയ്ക്കും
പുതിയ സ്വപ്നസാക്ഷാത്കാരങ്ങൾക്കായ്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|