യുക്തി  - തത്ത്വചിന്തകവിതകള്‍

യുക്തി  

ആദ്യ പരീക്ഷകളെ
ആദ്യപാഠമായെടുത്താൽ
ആത്മവിദ്യാലയത്തിൽ
ആരാധനയില്ലാതെ
ആവർത്തനമില്ലാതെ
ആത്മാവിഷ്കരിക്കാം
സത്യം മനസിലാക്കാം
സ്വയംമനസ്സിലാക്കം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-01-2018 02:25:49 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :