നിരാശ  - തത്ത്വചിന്തകവിതകള്‍

നിരാശ  

ഒരുകൽവിളക്കിന്റെകത്തുന്നതിരിയോ മിന്നാമിനുങ്ങിന്റെനുറുങ്ങുവെട്ടമോ ഒരിളങ്കാറ്റിൻമൂളലോകാലൊച്ചയോ വിരിയുന്നപൂവിന്റെസുഗന്ധമോ കാതങ്ങൾഓടിത്തളർന്നിട്ടും, കാണാക്കയങ്ങൾതാണ്ടിയിട്ടും, ഒരുമരത്തണൽക്കുളിർമയോ രാഗമാലികയോയുണർത്തുഗീതാമോ, വാദ്യഘോഷമോയില്ലയീവൈതരണിയിൽ.


up
0
dowm

രചിച്ചത്:
തീയതി:02-01-2018 08:24:34 AM
Added by :profpa Varghese
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me