പുതിയ കണ്ണികൾ
പൊരുത്തപ്പെടാത്ത കണ്ണികളെങ്കിലും
വളർന്നു മുരടിച്ച മാംസപിണ്ഡങ്ങൾ
മോഹിച്ചു മോഹിച്ചു
സ്നേഹമില്ലാതെ കലഹിച്ചു
മാന്യതയുടെ ബിംബഭാവങ്ങൾ
ഉരുണ്ടുകളിച്ചെങ്ങുമെത്താതെ
പ്രണയമര്മരങ്ങളുമായ്
കുടുംബകലഹമുണ്ടാക്കി
വീണ്ടും ചെറുപ്പമാകാൻ
പുതിയ ബന്ധങ്ങളുമായ്
Not connected : |