ഭീകരഖണ്ഡം      - തത്ത്വചിന്തകവിതകള്‍

ഭീകരഖണ്ഡം  

മരുവിന്റെചെടിയുടെനീറുന്നവേദനയറിയാതെ
കായ്കനികളുംവേരുംകുഴങ്ങുംപറിച്ചെടുത്തു
സ്വൈരംവിഹരിക്കുംമൃഗങ്ങളെവേട്ടയാടി-
യനേകംജീവിവർഗ്ഗങ്ങളെകാലപുരിക്കയച്ചു@
തന്നെപ്പോലെമുന്നേപരിണമിച്ചുവന്നു#
നിവർന്നുനടന്നമനുഷ്യക്കുരങ്ങുകളെ
യെല്ലാംവകവരുത്തിബുദ്ധിയുദിച്ച*യ-
ഹന്തയിലെഥേഷ്ടംഭൂമികയ്യടക്കിവാണു.
കാട്ടുമൃഗങ്ങളെവീട്ടുമൃഗങ്ങളെന്നെകള്ള
യോമനപ്പേരിലടിമകളാക്കികൂട്ടിലടച്ചു
പീഡിപ്പിച്ചുചൂഷണംചെയ്തുകൊന്നുപൊന്നു
നാലഞ്ചുവർഷംജീവിതമുള്ളകോഴികളെ
മൂന്നുമാസംകൊണ്ടുവളർച്ചമുറ്റിച്ചറുക്കുന്നു
കരയായകരയെല്ലാംവെളുപ്പിച്ചമർത്യന്റെ
തോക്കുംവിഷംതേച്ചയുണ്ടയുമായംവെക്കുന്നതു
തിമി൦ഗല൦പോലുള്ളജീവികളെയാണിന്നു
സമുദ്രജീവിവർഗങ്ങളുടെതിരോധനത്തോടെ
മനുഷ്യരാക്ഷസദൗത്യങ്ങൾപൂർണമാകും.

@"ഹോമോസാപിയൻസ്" അനേകം ജീവിവർഗ്ഗങ്ങളുടെ തിരോധാനത്തിന് വഴിതെളിച്ചുവെന്നു ചരിത്രകാരന്മാർ
#യൂറേഷ്യയിൽതമ്പടിച്ച ആദ്യമനുഷ്യവർഗ്ഗങ്ങൾ
*ഹോമോ സാപിയൻസ്up
0
dowm

രചിച്ചത്:
തീയതി:03-01-2018 06:20:54 AM
Added by :profpa Varghese
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me